ലൂക്കൊസ് 13:5
ലൂക്കൊസ് 13:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തീർച്ചയായും അല്ല എന്നു തന്നെ ഞാൻ പറയുന്നു. അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.”
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുക