ലൂക്കൊസ് 22:19
ലൂക്കൊസ് 22:19 സമകാലിക മലയാളവിവർത്തനം (MCV)
തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അപ്പം എടുത്തു സ്തോത്രം ചെയ്തു മുറിച്ച് അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇത് അനുഷ്ഠിക്കുക!”
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുക