ലൂക്കൊസ് 22:26
ലൂക്കൊസ് 22:26 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരി പരിചാരകനെപ്പോലെയും ആയിത്തീരട്ടെ.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുക