ലൂക്കൊസ് 22:32
ലൂക്കൊസ് 22:32 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിച്ചു; നീ എന്നിലുള്ള വിശ്വാസത്തിലേക്കു തിരിഞ്ഞശേഷം സഹോദരന്മാരെ ഉറപ്പിക്കണം.”
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുക