ലൂക്കൊസ് 22:42
ലൂക്കൊസ് 22:42 സമകാലിക മലയാളവിവർത്തനം (MCV)
“പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുകലൂക്കൊസ് 22:42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പിതാവേ, തിരുവിഷ്ടമെങ്കിൽ എന്നിൽനിന്ന് ഈ പാനപാത്രം നീക്കണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടംതന്നെ പൂർത്തിയാവട്ടെ.”
പങ്ക് വെക്കു
ലൂക്കൊസ് 22 വായിക്കുക