ലൂക്കൊസ് 23:42
ലൂക്കൊസ് 23:42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് അയാൾ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ.”
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ അവൻ: ”യേശുവേ, നിന്റെ രാജ്യത്തിൽ നീ രാജാവായി വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുക