ലൂക്കൊസ് 3:3
ലൂക്കൊസ് 3:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ യോർദ്ദാനരികെയുള്ള നാട്ടിലൊക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 3 വായിക്കുകലൂക്കൊസ് 3:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു.
പങ്ക് വെക്കു
ലൂക്കൊസ് 3 വായിക്കുകലൂക്കൊസ് 3:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 3 വായിക്കുക