ലൂക്കൊസ് 8:14
ലൂക്കൊസ് 8:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വചനം കേൾക്കുന്നവരാണെങ്കിലും ജീവിതത്തിന്റെ ചിന്താഭാരങ്ങളും സമ്പത്തും ഉല്ലാസങ്ങളും അതിനെ ഞെരുക്കിക്കളയുന്നു. ഇതാണു മുള്ളിനിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ളവർ പാകമായ ഫലം നല്കുന്നില്ല.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മുള്ളിനിടയിൽ വീണതോ, വചനം കേൾക്കുന്നവർ എങ്കിലും, വിവിധ ചിന്തകളാലും, ധനത്താലും, ഈ ലോകത്തിലെ സന്തോഷങ്ങളാലും ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുക