മത്തായി 7:13
മത്തായി 7:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക; വിസ്താരമുള്ള പടിവാതിലും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുന്നു. അവയിൽക്കൂടി പോകുന്നവർ അനവധിയത്രേ.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇടുക്കുവാതിലിലൂടെ അകത്ത് കടക്കുവിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
പങ്ക് വെക്കു
മത്തായി 7 വായിക്കുക