മത്തായി 7:8
മത്തായി 7:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപേക്ഷിക്കുന്ന ഏതൊരുവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുന്നു.
പങ്ക് വെക്കു
മത്തായി 7 വായിക്കുകമത്തായി 7:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യാചിക്കുന്ന ഏവർക്കും ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.
പങ്ക് വെക്കു
മത്തായി 7 വായിക്കുക