മർക്കൊസ് 1:35
മർക്കൊസ് 1:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 വായിക്കുകമർക്കൊസ് 1:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 വായിക്കുകമർക്കൊസ് 1:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്നു പ്രാർത്ഥിച്ചു.
പങ്ക് വെക്കു
മർക്കൊസ് 1 വായിക്കുക