മർക്കൊസ് 10:27
മർക്കൊസ് 10:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അവരെ നോക്കി; മനുഷ്യർക്ക് അസാധ്യം തന്നെ, ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 10 വായിക്കുകമർക്കൊസ് 10:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി.
പങ്ക് വെക്കു
മർക്കൊസ് 10 വായിക്കുകമർക്കൊസ് 10:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യേശു അവരെ നോക്കി; മനുഷ്യരാൽ അസാദ്ധ്യം തന്നെ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 10 വായിക്കുക