മർക്കൊസ് 15:34
മർക്കൊസ് 15:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഒമ്പതാംമണി നേരത്ത് യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുകമർക്കൊസ് 15:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒമ്പതാംമണി നേരത്ത് യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അർഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുകമർക്കൊസ് 15:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനർഥം.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുക