മർക്കൊസ് 15:39
മർക്കൊസ് 15:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവനു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുകമർക്കൊസ് 15:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന് എതിരേ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുകമർക്കൊസ് 15:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ഇങ്ങനെ പ്രാണൻ വെടിഞ്ഞത് കണ്ടപ്പോൾ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപൻ, “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 15 വായിക്കുക