മർക്കൊസ് 6:6
മർക്കൊസ് 6:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർക്കു വിശ്വാസമില്ലാത്തതിൽ അവിടുന്നു വിസ്മയിച്ചു. അതിനുശേഷം യേശു ചുറ്റുമുള്ള ഗ്രാമങ്ങളിൽ സഞ്ചരിച്ചു ജനത്തെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുകമർക്കൊസ് 6:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചുപോന്നു.
പങ്ക് വെക്കു
മർക്കൊസ് 6 വായിക്കുക