മർക്കൊസ് 8:16
മർക്കൊസ് 8:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമുക്ക് അപ്പം ഇല്ലായ്കയാൽ എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 8 വായിക്കുകമർക്കൊസ് 8:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നമ്മുടെ കൈവശം അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കുമോ അവിടുന്ന് ഇങ്ങനെ നിർദേശിച്ചത്? ” എന്ന് അവർ അന്യോന്യം പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 8 വായിക്കുകമർക്കൊസ് 8:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു.
പങ്ക് വെക്കു
മർക്കൊസ് 8 വായിക്കുക