മർക്കൊസ് 9:47
മർക്കൊസ് 9:47 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിന്റെ കണ്ണ് നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക
പങ്ക് വെക്കു
മർക്കൊസ് 9 വായിക്കുകമർക്കൊസ് 9:47 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്ക് നല്ലത്.
പങ്ക് വെക്കു
മർക്കൊസ് 9 വായിക്കുകമർക്കൊസ് 9:47 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ കണ്ണു പാപംചെയ്യാൻ കാരണമായിത്തീർന്നാൽ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്.
പങ്ക് വെക്കു
മർക്കൊസ് 9 വായിക്കുക