നെഹെമ്യാവ് 11:1
നെഹെമ്യാവ് 11:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തു പേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിനു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാർപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
പങ്ക് വെക്കു
നെഹെമ്യാവ് 11 വായിക്കുകനെഹെമ്യാവ് 11:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജനനേതാക്കൾ യെരൂശലേമിൽ പാർത്തു; ശേഷിച്ച ജനത്തിൽ പത്തുപേർക്ക് ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കാനും ഒമ്പതുപേർ മറ്റു പട്ടണങ്ങളിൽ പാർക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു.
പങ്ക് വെക്കു
നെഹെമ്യാവ് 11 വായിക്കുകനെഹെമ്യാവ് 11:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു. ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.
പങ്ക് വെക്കു
നെഹെമ്യാവ് 11 വായിക്കുകനെഹെമ്യാവ് 11:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷംജനം പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാർപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
പങ്ക് വെക്കു
നെഹെമ്യാവ് 11 വായിക്കുക