നെഹെമ്യാവ് 5:19
നെഹെമ്യാവ് 5:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമേ, ഞാൻ ഈ ജനത്തിനുവേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മയ്ക്കായിട്ട് ഓർക്കേണമേ.
പങ്ക് വെക്കു
നെഹെമ്യാവ് 5 വായിക്കുകനെഹെമ്യാവ് 5:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ പ്രവർത്തിച്ചതെല്ലാം ഓർത്ത് എനിക്കു നന്മ വരുത്തിയാലും.
പങ്ക് വെക്കു
നെഹെമ്യാവ് 5 വായിക്കുകനെഹെമ്യാവ് 5:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന് വേണ്ടി ചെയ്തതൊക്കെയും എന്റെ നന്മയ്ക്കായിട്ട് ഓർക്കേണമേ.
പങ്ക് വെക്കു
നെഹെമ്യാവ് 5 വായിക്കുക