സംഖ്യാപുസ്തകം 11:23 - Compare All Versions

സംഖ്യാപുസ്തകം 11:23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവ മോശെയോട്: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 11 MALOVBSI

സംഖ്യാപുസ്തകം 11:23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “സർവേശ്വരന്റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാൻ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.”

പങ്ക് വെക്കു
സംഖ്യാപുസ്തകം 11 MALCLBSI

സംഖ്യാപുസ്തകം 11:23 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്‍റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും” എന്നു കല്പിച്ചു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 11 IRVMAL

സംഖ്യാപുസ്തകം 11:23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.

സംഖ്യാപുസ്തകം 11:23 MCV (സമകാലിക മലയാളവിവർത്തനം)

യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”

പങ്ക് വെക്കു
സംഖ്യാപുസ്തകം 11 MCV