സംഖ്യാപുസ്തകം 14:28 - Compare All Versions
സംഖ്യാപുസ്തകം 14:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെതന്നെ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MALOVBSIസംഖ്യാപുസ്തകം 14:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എനിക്കെതിരായി ഇസ്രായേൽജനം പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു. അവരോടു പറയുക: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുതന്നെ ഞാൻ നിങ്ങളോടു നിശ്ചയമായും ചെയ്യും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MALCLBSIസംഖ്യാപുസ്തകം 14:28 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നെ, എന്നാണ, ഞാൻ നിങ്ങളോട് ചെയ്യുമെന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു അവരോട് പറയുവിൻ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 IRVMALസംഖ്യാപുസ്തകം 14:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വേദപുസ്തകംസംഖ്യാപുസ്തകം 14:28 MCV (സമകാലിക മലയാളവിവർത്തനം)
ആകയാൽ, ‘ഞാൻ കേൾക്കെ നിങ്ങൾ പിറുപിറുത്തതുപോലെതന്നെ നിങ്ങളോടു ഞാൻ ചെയ്യും; ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നതായി അവരോടു പറയുക.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MCV