സംഖ്യാപുസ്തകം 14:8 - Compare All Versions
സംഖ്യാപുസ്തകം 14:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MALOVBSIസംഖ്യാപുസ്തകം 14:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MALCLBSIസംഖ്യാപുസ്തകം 14:8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്ക് കൊണ്ടുചെന്ന് അത് നമുക്ക് തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 IRVMALസംഖ്യാപുസ്തകം 14:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 വേദപുസ്തകംസംഖ്യാപുസ്തകം 14:8 MCV (സമകാലിക മലയാളവിവർത്തനം)
യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 14 MCV