സംഖ്യാപുസ്തകം 20:11
സംഖ്യാപുസ്തകം 20:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 20 വായിക്കുകസംഖ്യാപുസ്തകം 20:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ കൈ ഉയർത്തി വടികൊണ്ടു പാറമേൽ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതിൽനിന്നു കുടിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 20 വായിക്കുകസംഖ്യാപുസ്തകം 20:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 20 വായിക്കുക