സംഖ്യാപുസ്തകം 22:28
സംഖ്യാപുസ്തകം 22:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ കഴുതയുടെ വായ്തുറന്നു; അതു ബിലെയാമിനോട്: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുകസംഖ്യാപുസ്തകം 22:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പെട്ടെന്നു സർവേശ്വരൻ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാൻ തക്കവിധം നിന്നോടു ഞാൻ എന്തു ചെയ്തു.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുകസംഖ്യാപുസ്തകം 22:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അത് ബിലെയാമിനോട്: “നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിക്കുവാൻ ഞാൻ നിന്നോട് എന്ത് ചെയ്തു?” എന്നു ചോദിച്ചു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുക