സംഖ്യാപുസ്തകം 22:29
സംഖ്യാപുസ്തകം 22:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കൈയിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുകസംഖ്യാപുസ്തകം 22:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്തത്; എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുകസംഖ്യാപുസ്തകം 22:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ബിലെയാം കഴുതയോട്: “നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ; എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളയുമായിരുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 22 വായിക്കുക