സംഖ്യാപുസ്തകം 32:23
സംഖ്യാപുസ്തകം 32:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 32 വായിക്കുകസംഖ്യാപുസ്തകം 32:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ സർവേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്റെ ഫലം നിങ്ങൾ അനുഭവിക്കുകയും ചെയ്യും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 32 വായിക്കുകസംഖ്യാപുസ്തകം 32:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ നിങ്ങൾ അങ്ങനെ ചെയ്യുകയില്ല എങ്കിൽ നിങ്ങൾ യഹോവയോട് പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.
പങ്ക് വെക്കു
സംഖ്യാപുസ്തകം 32 വായിക്കുക