സംഖ്യാപുസ്തകം 35:34
സംഖ്യാപുസ്തകം 35:34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.
പങ്ക് വെക്കു
സംഖ്യാപുസ്തകം 35 വായിക്കുകസംഖ്യാപുസ്തകം 35:34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ വസിക്കുന്നതും നിങ്ങൾ പാർക്കുന്നതുമായ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. സർവേശ്വരനായ ഞാൻ ഇസ്രായേൽജനത്തിന്റെ ഇടയിൽ ആവസിക്കുന്നുവല്ലോ.
പങ്ക് വെക്കു
സംഖ്യാപുസ്തകം 35 വായിക്കുകസംഖ്യാപുസ്തകം 35:34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.”
പങ്ക് വെക്കു
സംഖ്യാപുസ്തകം 35 വായിക്കുക