ഓബദ്യാവ് 1:3
ഓബദ്യാവ് 1:3 സമകാലിക മലയാളവിവർത്തനം (MCV)
നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു, പാറപ്പിളർപ്പുകളിൽ വസിക്കുകയും ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ, ‘എന്നെ ആർ നിലത്തു തള്ളിയിടും?’ എന്നു നീ നിന്നോടുതന്നെ പറയുന്നു.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുകഓബദ്യാവ് 1:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാറപ്പിളർപ്പുകളിൽ പാർക്കുന്നവനും ഉന്നതവാസമുള്ളവനും ആർ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുകഓബദ്യാവ് 1:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാറയുടെ വിള്ളലുകളിൽ വസിക്കുന്നവളും ഉന്നതസ്ഥലത്തു പാർക്കുന്നവളും എന്നെ ആരു നിലത്തു തള്ളിയിടുമെന്നു പറയുന്നവളുമായ നിന്നെ, നിന്റെ അഹങ്കാരം ചതിച്ചിരിക്കുന്നു.
പങ്ക് വെക്കു
ഓബദ്യാവ് 1 വായിക്കുക