ഫിലിപ്പിയർ 2:14
ഫിലിപ്പിയർ 2:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുകഫിലിപ്പിയർ 2:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വക്രവും വഴിപിഴച്ചതുമായ തലമുറയുടെ നടുവിൽ, നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളുമായ, ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്, എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ.
പങ്ക് വെക്കു
ഫിലിപ്പിയർ 2 വായിക്കുക