ഫിലിപ്പിയർ 4:4
ഫിലിപ്പിയർ 4:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്നു ഞാൻ പിന്നെയും പറയുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുകഫിലിപ്പിയർ 4:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ എപ്പോഴും കർത്താവിൽ ആനന്ദിക്കുക; വീണ്ടും ഞാൻ പറയുന്നു, ആനന്ദിക്കുക.
പങ്ക് വെക്കു
ഫിലിപ്പിയർ 4 വായിക്കുക