സദൃശവാക്യങ്ങൾ 11:1
സദൃശവാക്യങ്ങൾ 11:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കള്ളത്തുലാസ് സർവേശ്വരൻ വെറുക്കുന്നു; ശരിയായ തൂക്കം അവിടുത്തേക്കു പ്രസാദകരം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുക