സദൃശവാക്യങ്ങൾ 11:25
സദൃശവാക്യങ്ങൾ 11:25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുകസദൃശവാക്യങ്ങൾ 11:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 11 വായിക്കുക