സദൃശവാക്യങ്ങൾ 12:25
സദൃശവാക്യങ്ങൾ 12:25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുകസദൃശവാക്യങ്ങൾ 12:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 12 വായിക്കുക