സദൃശവാക്യങ്ങൾ 13:22
സദൃശവാക്യങ്ങൾ 13:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുകസദൃശവാക്യങ്ങൾ 13:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകൾക്കായി ശേഷിപ്പിക്കുന്നു. പാപിയുടെ സമ്പത്താകട്ടെ നീതിമാനായി സംഭരിക്കപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 13 വായിക്കുക