സദൃശവാക്യങ്ങൾ 14:6 - Compare All Versions

സദൃശവാക്യങ്ങൾ 14:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MALOVBSI

സദൃശവാക്യങ്ങൾ 14:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിന്ദകൻ ജ്ഞാനം തേടിയാലും കണ്ടെത്തുകയില്ല; വിവേകി അറിവ് എളുപ്പം നേടും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MALCLBSI

സദൃശവാക്യങ്ങൾ 14:6 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 IRVMAL

സദൃശവാക്യങ്ങൾ 14:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

സദൃശവാക്യങ്ങൾ 14:6 MCV (സമകാലിക മലയാളവിവർത്തനം)

പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 14 MCV