സദൃശവാക്യങ്ങൾ 17:24
സദൃശവാക്യങ്ങൾ 17:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു; മൂഢന്റെ ദൃഷ്ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുക