സദൃശവാക്യങ്ങൾ 18:4 - Compare All Versions
സദൃശവാക്യങ്ങൾ 18:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MALOVBSIസദൃശവാക്യങ്ങൾ 18:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യന്റെ വാക്കുകൾ ആഴമുള്ള ജലാശയമാകുന്നു, ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവി.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MALCLBSIസദൃശവാക്യങ്ങൾ 18:4 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 IRVMALസദൃശവാക്യങ്ങൾ 18:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വേദപുസ്തകംസദൃശവാക്യങ്ങൾ 18:4 MCV (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MCV