സദൃശവാക്യങ്ങൾ 20:21
സദൃശവാക്യങ്ങൾ 20:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിടുക്കത്തിൽ കൈക്കലാക്കുന്ന സ്വത്ത് അവസാനം അനുഗ്രഹമായിരിക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക