സദൃശവാക്യങ്ങൾ 20:22
സദൃശവാക്യങ്ങൾ 20:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“തിന്മയ്ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സർവേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ദോഷത്തിനു പ്രതികാരം ചെയ്യുമെന്നു നീ പറയരുത്; യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക