സദൃശവാക്യങ്ങൾ 20:7
സദൃശവാക്യങ്ങൾ 20:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സത്യസന്ധതയോടെ ജീവിക്കുന്നവൻ നീതിമാൻ; അയാളുടെ പിൻതലമുറകളും അനുഗ്രഹിക്കപ്പെട്ടവർ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക