സദൃശവാക്യങ്ങൾ 21:14
സദൃശവാക്യങ്ങൾ 21:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയിൽ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുക