സദൃശവാക്യങ്ങൾ 23:17
സദൃശവാക്യങ്ങൾ 23:17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിനക്കു പാപികളോട് അസൂയ തോന്നരുത്. നീ എപ്പോഴും ദൈവഭക്തിയുള്ളവൻ ആയിരിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുക