സദൃശവാക്യങ്ങൾ 23:5
സദൃശവാക്യങ്ങൾ 23:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധനത്തിന്മേൽ ദൃഷ്ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും. കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുക