സദൃശവാക്യങ്ങൾ 24:14 - Compare All Versions

സദൃശവാക്യങ്ങൾ 24:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MALOVBSI

സദൃശവാക്യങ്ങൾ 24:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക. അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MALCLBSI

സദൃശവാക്യങ്ങൾ 24:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്‍റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 IRVMAL

സദൃശവാക്യങ്ങൾ 24:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

സദൃശവാക്യങ്ങൾ 24:14 MCV (സമകാലിക മലയാളവിവർത്തനം)

അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക: അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MCV