സദൃശവാക്യങ്ങൾ 25:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 25:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALOVBSI

സദൃശവാക്യങ്ങൾ 25:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അയൽക്കാരനെതിരെ കള്ളസ്സാക്ഷ്യം പറയുന്നവൻ ഗദയും വാളും മൂർച്ചയുള്ള അസ്ത്രവും പോലെയാണ്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALCLBSI

സദൃശവാക്യങ്ങൾ 25:18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

കൂട്ടുകാരന് വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ ഗദയും വാളും കൂർത്ത അമ്പും ആകുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 IRVMAL

സദൃശവാക്യങ്ങൾ 25:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു.

സദൃശവാക്യങ്ങൾ 25:18 MCV (സമകാലിക മലയാളവിവർത്തനം)

തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MCV