സദൃശവാക്യങ്ങൾ 28:13
സദൃശവാക്യങ്ങൾ 28:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ തെറ്റുകൾ മറച്ചുവയ്ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരുകയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുക