സദൃശവാക്യങ്ങൾ 3:5-6
സദൃശവാക്യങ്ങൾ 3:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൂർണഹൃദയത്തോടെ നീ സർവേശ്വരനിൽ ശരണപ്പെടുക, സ്വന്തംബുദ്ധിയിൽ നീ ആശ്രയിക്കരുത്. നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെ ആകട്ടെ. അവിടുന്നു ശരിയായ പാത നിനക്കു കാണിച്ചുതരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:5-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:5-6 സമകാലിക മലയാളവിവർത്തനം (MCV)
പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്; നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുക