സദൃശവാക്യങ്ങൾ 3:7
സദൃശവാക്യങ്ങൾ 3:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ജ്ഞാനിയെന്നു ഭാവിക്കരുത്; സർവേശ്വരനെ ഭയപ്പെട്ട് തിന്മ വിട്ടകലുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുകസദൃശവാക്യങ്ങൾ 3:7 സമകാലിക മലയാളവിവർത്തനം (MCV)
സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 3 വായിക്കുക