സദൃശവാക്യങ്ങൾ 31:10
സദൃശവാക്യങ്ങൾ 31:10 സമകാലിക മലയാളവിവർത്തനം (MCV)
ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക