സദൃശവാക്യങ്ങൾ 31:28
സദൃശവാക്യങ്ങൾ 31:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവളുടെ മക്കൾ അവളെ ആദരിക്കുന്നു; ഭർത്താവും അവളെ പുകഴ്ത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:28 സമകാലിക മലയാളവിവർത്തനം (MCV)
അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുകസദൃശവാക്യങ്ങൾ 31:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 31 വായിക്കുക